admin
-
Regular Admissions 2026 (2nd Allotment)
All allotted students are required to join on or before 10.07.2026, 4.00 PM For more informations https://polyadmission.org/diploma
-
Regular Admissions 2026 (1st Allotment)
For allotment and other details visit https://polyadmission.org/diploma
-
Lateral Entry 3rd Spot Admission, 25/07/2025
വയനാട് ജില്ലയിലെ മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലേക്കുള്ള 2025-26 അദ്ധ്യയന വര്‍ഷത്തിലെ രണ്ടാം വര്‍ഷ ഡിപ്ലോമ ലാറ്ററല്‍ എന്‍ടി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 25/07/2025, വെള്ളിയാഴ്ച്ച മാനന്തവാടി ഗവ: പോളിടെക്സിക് കോളേജില്‍ വച്ച് നടത്തുന്നതാണ്
-
Lateral Entry 2nd Spot Admission, 11-07-2025
വയനാട് ജില്ലയിലെ മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലേക്കുള്ള 2025-26 അധ്യയന വര്‍ഷത്തിലെ രണ്ടാം വര്‍ഷ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 11/07/2025 വെള്ളിയാഴ്ച മാനന്തവാടി ഗവ: പോളിടെക്‌നിക് കോളേജില്‍ വച്ച് നടത്തുന്നതാണ്.
-
Lateral Entry 1st Spot Admission
Lateral entry spot admissions will be conducted at Government Polytechnic College, Meenangadi from 20-06-2025 to 26-06-2025.
